Description
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ പാലസ് റോഡിൽ 9.5 സെന്റ് സ്ഥലവും 5300 SQFT ൽ ഉള്ള 2 നില ബിൽഡിങ്ങും വില്പനക്ക്. താഴത്തെ നിലയിൽ 8 ഷട്ടർ കടമുറികളായും, ഗോഡൗൺ ആയും ഉപയോഗിക്കാവുന്ന റൂമും മുകളിലെ നിലയിൽ 2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഒരു ഫ്ലാറ്റും,3 റൂമുകൾ ഉൾപ്പെടുന്ന മറ്റൊരു ഫ്ലാറ്റും ആണ് ഉള്ളത്. ഗോഡൗണിന് അകത്ത് വണ്ടികൾ കയറി നിൽക്കാവുന്ന തരത്തിൽ ആണ് പണി പൂർത്തീകരിച്ചിട്ടുള്ളത്. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നില്ക്കുന്ന വസ്തു.നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഇവിടെ നിന്നും ആറ്റിങ്ങൽ പാലസ്സിലേയ്ക്ക് 200 മീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഇവിടെ നിന്നും 250 മീറ്റർ മാത്രം മാറിയാണ് ബൈപാസ് റോഡ് ഉള്ളത്.ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ബിൽഡിങ്ങിന്റെ ഇരുവശത്തും റോഡ് സൗകര്യം ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 3 കോടി രൂപ. ആവശ്യക്കാർ 9496985276,9846601207 എന്ന നമ്പറിൽ ബന്ധപ്പെടുക