Description
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ സിറ്റിയുടെ ഹൃദയ ഭാഗത്ത് 30 സെന്റ് സ്ഥലവും 25000 SQFT ന്റെ ബിൽഡിങ്ങും വില്പനക്ക് ഉണ്ട്. എല്ലാവിധ commercial ആവശ്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ആദ്യം ഈ ബിൽഡിങ്ങിൽ ഒരു മൾട്ടി SPECIALITY ഹോസ്പിറ്റൽ ആണ് പ്രവർത്തിച്ചിരുന്നത്. ബാർ ഹോട്ടൽ, സ്റ്റാർ ഹോട്ടൽ, സൂപ്പർ മാർക്കറ്റ്, ലോഡ്ജ്, multiplex തീയേറ്റർ, തുടങ്ങിയ COMMERCIAL ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ബിൽഡിങ്ങ് ആണിത്. ആറ്റിങ്ങൽ മെയിൻ റോഡ് സൈഡിൽ തന്നെ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ksrtc ബസ് സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവ സ്ഥിതി ചെയ്യുന്നു. ശാന്തവും സുന്ദരവുമായ അന്തരീക്ഷത്തിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.നിലവിൽ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 8 കോടി രൂപ. ആവശ്യക്കാർ 7306966255,9946497425 എന്ന നമ്പറിൽ ബന്ധപ്പെടുക