Property ID | : | RK9403 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 37 CENTS |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 3 LAKHS /CENT (NEGOTIABLE ) |
City | : | ATTINGAL |
Locality | : | ALAMCODE |
Corp/Mun/Panchayath | : | TRIVANDRUM CORPORATION |
Nearest Bus Stop | : | MEVARAKKAL |
Name | : | JASEELA |
Address | : | |
Email ID | : | |
Contact No | : | 9207552073, 7306692603 |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിന് സമീപം ,ആലംകോട്, ഹൈസ്കൂൾ റോഡിൽ, Meverkal തൈക്കാവിന് സമീപം, 37 cent സ്ഥലം വിൽപ്പനയ്ക്ക് ഉണ്ട്. റസിഡൻഷ്യൽ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടി യിലേക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ്, തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെനിന്നും ആലംകോട്ടേക്ക് 1.7 കിലോമീറ്റർ ദൂരം മാത്രം. തിരുവനന്തപുരത്തേക്ക് 30 കിലോമീറ്റർ ദൂരം മാത്രം..
ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ സ്കൂളുകൾ, രാജധാനി എൻജിനീയറിങ് കോളേജ്, ഹോസ്പിറ്റൽ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 3 ലക്ഷം രൂപ. ആവശ്യക്കാർ (920 755 2073) ( 730 669 2603) എന്നീ നമ്പറുകളും ആയി ബന്ധപ്പെടുക