Property ID | : | RK9409 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 12.25 CENT |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 12 LAKHS/ CENT (NEGOTIABLE ) |
City | : | TRIVANDRUM |
Locality | : | THIRUVALLAM |
Corp/Mun/Panchayath | : | THIRUVANATHAPURAM CORPORATION |
Nearest Bus Stop | : | THIRUVALLAM |
Name | : | . |
Address | : | |
Email ID | : | |
Contact No | : | 9847030925 |
തിരുവനന്തപുരം കോർപ്പറേഷനിലെ തിരുവല്ലം CMI HEAD QUARTERS ന് സമീപം 12.25 സെന്റ് സ്ഥലം വില്പനക്ക് . Residential പ്ലോട്ട്. ചുറ്റിലും മതിൽ കെട്ടി സുരക്ഷിതമാക്കി വച്ചിട്ടുള്ള വീട് പണിയാൻ പറ്റിയ വസ്തു. .ഈ വസ്തുവിന്റെ ഗ്രൗണ്ട് ഫ്ലോറിൽ നിന്നും നോക്കിയാൽ കടൽ ദൃശ്യവും കെട്ടിടം പണിയുമ്പോൾ first ഫ്ലോറിൽ നിന്നും നോക്കിയാൽ വിപുലമായ കടൽ ദൃശ്യവും കാണാം.ശാന്ത സുന്ദരമായ residential സ്ഥലം . സ്റ്റേറ്റ് റോഡിൽ നിന്നും 200 മീറ്റർ മാത്രം അകലത്തിലും നാഷണൽ ഹൈവേയിൽ നിന്നും 1 കിലോമീറ്റർ അകലത്തിലും ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ പ്ലോട്ടിന്റെ സമീപത്തു തന്നെ ആണ് പ്രശസ്തമായ ക്രെസ്റ്റ്നഗർ ഹയർ സെക്കന്ററി സ്കൂൾ, ACE എഞ്ചിനീയറിംഗ് കോളേജ്,മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നു.ഇവിടെ നിന്നും ഇന്റർ നാഷണൽ എയർപോർട്ടിലേയ്ക്കും, അനന്തപുരി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേയ്ക്കും, മാൾ ഓഫ് travancore ലേയ്ക്കും, കോവളം ടൂറിസം സെന്ററിലേക്കും 5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.കൂടാതെ വിഴിഞ്ഞം ഇന്റർനാഷണൽ sea പോർട്ട് 7 കിലോമീറ്റർ അകലെ ആണ് . ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9847030925 എന്ന നമ്പറിൽ ബന്ധപ്പെടുക
പ്രതീക്ഷിക്കുന്ന വില - 12 ലക്ഷം രൂപ സെന്റിന് (negotiable )
RESIDENTIAL / COMMERCIAL LAND
Land for immediate sale. 12.25 cent with compound wall in Thiruvallam, Thiruvananthapuram Corporation. Very suitable for house construction. Wider sea view from ground level and extensive sea view from first floor level.Calm and quiet
residential area. 200 metres from State Road and 1KM from National Highway. Adjacent to CMI Headquartets.Top - ranking
Christ Nagar Higher Secondary
School, ACE College of Engineering and other higher educational institutions nearby. 5 KMs to International Airport, Mall of Travancore and Ananthapuri Super Speciality Hospital, 5 KMs to Kovalam Tourism Centre, 7 KMs to
Vizhinjam International Sea Port.