Description
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ മുദാക്കൽ പഞ്ചായത്തിൽ പെട്ട 2 പ്രദേശത്ത് സ്ഥലം വില്പനക്ക് ഉണ്ട്. 2 ഏക്കർ 60 സെന്റ്, 2.75 സെന്റ് എന്നിങ്ങനെ ആണ് സ്ഥലം ഉള്ളത്. 2 ഏക്കർ 60സെന്റ് സ്ഥലത്ത് റബ്ബർ കൃഷിയാണ് ഉള്ളത്. 2.75 സെന്റ് സ്ഥലത്ത് 1300 SQFT ന്റെ വീടും കടമുറിയും, ഗോഡൗണും ഉണ്ട് . 2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം.റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്.എപ്പോഴും വെള്ളം ലഭിച്ചു കൊണ്ടിരിക്കുന്ന വസ്തു.ശാന്തവും സുന്ദരവുമായ വസ്തു.ഇവിടെ നിന്നും ആറ്റിങ്ങൽ ടൗണിലേയ്ക്ക് 6 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ക്രിസ്റ്റ് നഗർ സ്കൂൾ, ഹോസ്പിറ്റൽ, കോളേജ് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം അടുത്ത് തന്നെ ലഭ്യമാണ്. നിലവിൽ താഴത്തെ ഫ്ലോറിലുള്ള 2 കട മുറി ലീസിനു കൊടുത്തിട്ടുണ്ട്. ആവശ്യക്കാർ 9446271408എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 2 ഏക്കർ 60 സെന്റ് സ്ഥലത്തിന് സെന്റിന് 70000 രൂപ. 2.75 സെന്റ് സ്ഥലത്തിനും വീടിനും കൂടി - 60 ലക്ഷം (negotiable )