Description
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പഞ്ചായത്തിൽ പെട്ട, ചെറിയകൊണ്ണി റോഡിൽ കടമ്പനാട് എന്ന സ്ഥലത്ത് GV RAJA SPORTS സ്കൂളിന് സമീപം 22.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential ആവശ്യങ്ങൾക്കും commercial ആവശ്യങ്ങൾക്കും ഒരു പോലെ അനുയോജ്യമായ plot ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യംമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്ലോട്ടിന്റെ 2 കിലോമീറ്ററിനുള്ളിൽ തന്നെ സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ഇവിടെ നിന്നും നെടുമങ്ങാട്ആ ടൗണിലേയ്ക്ക് 3 കിലോമീറ്റർ ദൂരം മാത്രം.ആവശ്യക്കാർ +919495236189എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 3.5 ലക്ഷം രൂപ. (Negotiable )