Description
തിരുവനന്തപുരം ജില്ലയിലെ വഴുതക്കാട്, തൈക്കാട് 6.5 സെന്റ് സ്ഥലവും 1850 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.വഴുതക്കാട് ഫോറസ്റ്റ് ഓഫീസ് ഹെഡ്ക്വാർട്ടേഴ്സിലേയ്ക്ക് 50 മീറ്റർ ദൂരവും സ്റ്റേറ്റ്പോലീസ് ഹെഡ് ക്വാർട്ടേഴ്സിലേയ്ക്ക് 800 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത് ഇവിടെ നിന്നും 1.5 കിലോമീറ്റർ മാറിയാണ് Reserve ബാങ്ക് ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.കൂടാതെ trivandrum zoo, musuem, kanakakunnu palace എന്നിവ ഈ വസ്തുവിൽ നിന്നും കുറഞ്ഞ ദൂരത്തിനുള്ളിൽ ആണ് സ്ഥിതി ചെയ്യുന്നു.ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9497594872,9388463328എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 2.62 CRORES . (Negotiable )
This property is around 50 meters away from Forest Office Headquarters, Vazhuthacaud and around 800 meters from State Police Headquarters, Vazhuthacaud, Trivandrum. Also this property is 1.5 kms away from Reserve Bank of India, Trivandrum, Trivandrum Zoo & Musuem, Kanakakkunnu Palace, Kerala Water Works Department, and Public Office Trivandrum etc. This property has a 60 year old two storeyed concrete building with around 1850 Sq.Ft. contact -9497594872,9388463328.