Description
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ മരനെല്ലൂർ പഞ്ചായത്തിൽ പെട്ട ചീനിവിള, ചെലവക്കോട് 38.250 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. ടാർ റോഡ് frontage ഓട് കൂടിയ വസ്തു. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വസ്തു.ഇവിടെ നിന്നും മരനെല്ലൂരിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. വിഴിഞ്ഞം റിങ് റോഡ് ഈ വസ്തുവിന്റെ 1.5 കിലോമീറ്റർ സമീപത്തിലൂടെ ആണ് പോകുന്നത്.ഇവിടെ നിന്നും cryst നഗർ കോളേജിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരം മാത്രം.ആവശ്യക്കാർ 9447471826 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 2 കോടി രൂപ (Negotiable )