Description
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കരോട് പഞ്ചായത്തിൽപ്പെട്ട ചെങ്കവിള ബഥേൽ ലൂഥറൻ ചർച്ചിന് സമീപം 58 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്. കഴക്കൂട്ടം - കാരോട് ബൈപ്പാസിന് സമീപം പാറശ്ശാല - കൊല്ലംകോട് റൂട്ടിൽ ചെങ്കവിള ടൗൺ, ബസ് സ്റ്റോപ്പ് എന്നിവയ്ക്ക് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഈ വസ്തുവിലേക്ക് മിനി ലോറി വഴിസൗകര്യമുണ്ട്. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. വലിയ റസിഡൻഷ്യൽ പ്രോജക്റ്റുകൾക്കും, ചെറു പ്ലോട്ടുകളാക്കി തിരിച്ചു വിൽക്കുന്നതിനും അല്ലെങ്കിൽ മറ്റ് അനുയോജ്യമായ ബിസിനസ്സ് ആവശ്യങ്ങൾക്കും തികച്ചും അനുയോജ്യമായ ഈ ഭൂമിക്ക് സെന്റിന് ₹6,00,000 രൂപയാണ് ചോദിക്കുന്ന വില. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സ്ഥലം നേരിട്ട് കാണുന്നതിനുമായി ഉടമസ്ഥരെ 9497689246, 9497107011 ഈ നമ്പരുകളിൽ ഫോണിലോ വാട്സാപ്പിലോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.