Description
തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർക്കാവ് ജംഗ്ഷനിൽ 1. കിലോമീറ്റർ മാറി തോപ്പുമുക്ക് ജംഗ്ഷനിൽ നിന്നും 400 മീറ്റർ അകത്ത് നേതാജി റോഡിൽ 15 സെന്റ് സ്ഥലവും വീടും വില്പനക്ക്.950 സ്ക്വയർ ഫീറ്റ് 10 വർഷം പഴക്കമുള്ള വീട് ആണ്.പൂർണ്ണമായി നിരന്ന ഭൂമിയും ചുറ്റും മതിലോട് കൂടിയതാണ് ഈ ഫ്ലോട്ട് 5 സെന്റയും 10സെന്റയോ ഒരുമിച്ചോ വിൽക്കുന്നതാണ് . ഈ ഫ്ലോട്ടിൽ നിന്നും 2 കിലോമീറ്റർ തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്കും വെള്ളയമ്പലത്തേക്ക് 5 കിലോമീറ്റർ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കും സെൻട്രൽ ബസ് ടെർമിനിലേക്ക് 7 കിലോമീറ്റർ മാത്രം ആണ് ദൂരം. തിരുവനന്തപുരം ടൗണിന്റെ എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന ഈ പ്രോപ്പർട്ടിക്ക് ഉദ്ദേശിക്കുന്ന വില പെർസെന്റ് 12 ലക്ഷം രൂപയാണ്